ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ അറിയപ്പെടുന്ന പേര് ?
Aഉഷ്ണമേ ഖലാ ഇലപൊഴിയും കാടുകൾ
Bഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
Cപർവതവനങ്ങൾ
Dഇവയൊന്നുമല്ല
Aഉഷ്ണമേ ഖലാ ഇലപൊഴിയും കാടുകൾ
Bഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
Cപർവതവനങ്ങൾ
Dഇവയൊന്നുമല്ല
Related Questions:
താഴെപറയുന്നവയിൽ ഗ്രാമീണ വനവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?
Which statements about Tropical Thorn Forests are accurate?
Common species include babool, ber, and khejri.
These forests have a scrub-like appearance with leafless plants for most of the year.
They are found in regions with rainfall between 100-200 cm.