Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഗ്രാമീണ വനവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഗ്രാമസമൂഹത്തിൽ ഒരു നിക്ഷിപ്‌ത വനമായി രൂപപ്പെട്ടിട്ടുള്ള പ്രദേശമാണിവ
  2. ഗ്രാമീണ വനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര ഗവൺമെന്റിന് നൽകപ്പെട്ടിട്ടുള്ളവയാണ്
  3. ഗ്രാമീണ വനരൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്നത് ഇന്ത്യൻ വനനിയമങ്ങൾ (1927)ചാപ്റ്റർ 4 ലെ സെക്ഷൻ 25 ആണ്.

    Aഒന്നും രണ്ടും

    Bരണ്ടും മൂന്നും

    Cഒന്നും മൂന്നും

    Dമൂന്ന് മാത്രം

    Answer:

    B. രണ്ടും മൂന്നും

    Read Explanation:

    ഗ്രാമീണ വനം (Village Forest)

    • ഏതെങ്കിലും ഗ്രാമസമൂഹത്തിൽ ഒരു നിക്ഷിപ്‌ത വനമായി രൂപപ്പെട്ടിട്ടുള്ള പ്രദേശമാണിവ.

    • ഗ്രാമീണ വനങ്ങളുടെ അവകാശങ്ങൾ സംസ്ഥാന ഗവൺമെന്റിന് നൽകപ്പെട്ടിട്ടുള്ളവയാണ്.

    • ഗ്രാമീണ വനരൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്നത് ഇന്ത്യൻ വനനിയമങ്ങൾ (1927)ചാപ്റ്റർ 3 ലെ സെക്ഷൻ 28 ആണ്.


    Related Questions:

    മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
    കമ്മ്യൂണിറ്റി റിസർവുകളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

    Which statements about Tropical Evergreen Forests are correct?

    1. Trees in these forests do not have a definite time for leaf shedding or flowering.

    2. Common species include rosewood, mahogany, and ebony.

    3. These forests are found in areas with rainfall between 70-100 cm.

    ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കണ്ടൽകാടുകൾ കാണപ്പെടുന്നു?
    ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?