App Logo

No.1 PSC Learning App

1M+ Downloads
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?

Aഇടശ്ശേരി

Bചങ്ങമ്പുഴ

Cഎൻ വി കൃഷ്ണവാരിയർ

Dവൈലോപ്പള്ളി

Answer:

D. വൈലോപ്പള്ളി

Read Explanation:

വേദന വേദന ലഹരി പിടിക്കും, വേദന ഞാനതിൽ മുഴുകട്ടെ, മുഴുകട്ടെ മമ ജീവനിൽ നിന്നൊരു, മുരളി മൃദുരവമൊഴുകട്ടെ.

- ചങ്ങമ്പുഴ

 

സ്നേഹത്തിൽ നിന്നല്ലോ മറ്റൊന്നും ലഭിച്ചിടാൻ, സ്നേഹത്തിൽ ഫലം സ്നേഹം ജ്ഞാനത്തിൻ ഫലം ജ്ഞാനം.

- ജി ശങ്കരക്കുറുപ്പ് 

 

സ്നേഹിക്കുകയുണ്ണി നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും

- കുമാരനാശാൻ

 

പ്രാവേ പ്രാവേ പോകല്ലേ, വാവാ കൂട്ടിനകത്താക്കാം, പാലും പഴവും പോരെങ്കിൽ, ചോറും കറിയും ഞാൻ നൽകാം

- ഉള്ളൂർ

 

ജീവിതം നല്ലതാണല്ലോ മരണം ചീത്തയാതയാൽ

- കുഞ്ഞുണ്ണി മാഷ്


Related Questions:

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
Who translated the Abhijnanasakuntalam in Malayalam ?
രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
Identify the literary work which NOT carries message against the feudal system :

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി