App Logo

No.1 PSC Learning App

1M+ Downloads
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?

Aഇടനാട്

Bമലനാട്

Cതീരപ്രദേശം

Dമലമ്പ്രദേശം

Answer:

B. മലനാട്

Read Explanation:

മലനാട് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗമാണിത്. ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ പ്രദേശമാണ് മലനാട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഈ ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്


Related Questions:

സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
തീരപ്രദേശത്തെ -------ന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗം