App Logo

No.1 PSC Learning App

1M+ Downloads
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?

Aഇടനാട്

Bമലനാട്

Cതീരപ്രദേശം

Dമരുപ്രദേശം

Answer:

C. തീരപ്രദേശം

Read Explanation:

തീരപ്രദേശം ---ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന ഭൂപ്രകൃതി വിഭാഗമാണിത്. കടൽത്തീരത്തോട് അടുത്തുസ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെയാണ് ഉയരം.


Related Questions:

--------ൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു.
ഒരിഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ -----വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്.
കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്------ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' തെളിനീരൊഴുകും നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?