Challenger App

No.1 PSC Learning App

1M+ Downloads
ഉല്പാദ്യ പ്രതിഭയേക്കാൾ ഔൽകൃഷ്ട്യം സഹജപ്രതിഭയ്ക്കാണെന്ന് പ്രസ്താവിച്ചതാര് ?

Aരുദ്രടൻ

Bജയദേവൻ

Cഹേമചന്ദ്രൻ

Dകുന്തകൻ

Answer:

A. രുദ്രടൻ

Read Explanation:

  • അലങ്കാരങ്ങളെ ആദ്യമായി വർഗീകരിച്ചത്

രുദ്രടൻ

  • രുദ്രടൻ്റെ അലങ്കാര വർഗീകരണം?

വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം


Related Questions:

On the Sublime എന്ന കൃതി എഴുതിയത്
ഏകാലങ്കാരവാദത്തിൻ്റെ ഉപജ്ഞാതാവ് ?
കഥാർസിസ് എന്ന പദം അരിസ്റ്റോട്ടിൽ കടംകൊണ്ടത് എവിടെ നിന്ന്?
രീതി എന്ന സംജ്ഞക്ക് പകരം ആനന്ദവർധനൻ ഉപയോഗിക്കുന്ന പദം?
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?