ഒരു അധ്യയന വർഷത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം - വാർഷികാസൂത്രണം
ഒരു വർഷം കൊണ്ട് പഠിപ്പിക്കേണ്ട പാഠങ്ങൾ ഏതെല്ലാമെന്ന നിർദ്ദേശം അദ്ധ്യാപകന് ലഭിക്കുന്നു. ഈ പാഠങ്ങൾ നിശ്ചിത കാലപരിധിയ്ക്കുള്ളിൽ എപ്പോഴെല്ലാം ഏതെല്ലാം ബോധനോദ്ദേശ്യങ്ങളെ മുൻനിർത്തി ഏതെല്ലാം പാഠാനുഭവങ്ങൾ സംയോജിപ്പിച്ച് ഏതെല്ലാം പഠനോപകരണങ്ങളുടെ സഹായത്തോടെ പഠിപ്പിക്കാം എന്ന് സാമാന്യമായി പരിശോധിച്ച് തയ്യാറാക്കുന്ന പദ്ധതി- വാർഷികാസൂത്രണം