Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?

Aതാരഹാരം

Bകല്പശാഖി

Cപ്രേമസംഗീതം

Dമീര

Answer:

C. പ്രേമസംഗീതം

Read Explanation:

  • മലയാളത്തിലെ പ്രേമോപനിഷത്ത്‌ എന്ന് ഡോ. എം.ലീലാവതിയാണ് പ്രേമ സംഗീതത്തെ വിശേഷിപ്പിച്ചത്

  • ഉള്ളൂരിൻ്റെ പ്രധാന കൃതികൾ

കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, കിരണാ വലി, താരഹാരം, തരംഗിണി, മണിമഞ്ജുഷ, കല്പശാഖി, അമൃതധാര, പ്രേമസംഗീതം.


Related Questions:

ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
തനതുനാടകം എന്ന ലേഖനം എഴുതിയതാര്?
തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവൽ ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
ലേബർറൂം എന്ന നാടകമെഴുതിയതാര്?