Challenger App

No.1 PSC Learning App

1M+ Downloads
ലേബർറൂം എന്ന നാടകമെഴുതിയതാര്?

Aഇന്ദുമേനോൻ

Bസി.എസ്. ചന്ദ്രിക

Cഇന്ദുമേനോൻ

Dകെ.വി. ശ്രീജ

Answer:

D. കെ.വി. ശ്രീജ

Read Explanation:

  • 1986 ൽ സാറാ ജോസഫിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട മാനുഷി എന്ന നാടക വേദി സ്ത്രീനാടകവേദിയുടെ രൂപീകരണത്തിന് സഹായിച്ചു.

  • 1944 ൽ കെ. സരസ്വതിയമ്മ രചിച്ച നാടകം ദേവദൂതി

  • സമത,അഭിനേത്രി,മേധ,നിരീക്ഷ എന്നിവ പ്രധാന സ്ത്രീനാടകവേദികൾ


Related Questions:

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
"മലയാള സാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിൻ്റെ മഹാകവി" എന്ന് കേസരി ബാലകൃഷ്‌ണപിള്ള വിശേഷിപ്പിച്ച കഥാകൃത്ത്?
കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?