Challenger App

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ് ?

Aലക്ഷദ്വീപ്

Bആൻഡമാൻ - നിക്കോബാർ

Cദാമൻ ദിയു

Dവീലർ ദ്വീപ്

Answer:

A. ലക്ഷദ്വീപ്

Read Explanation:

ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ് ലക്ഷദ്വീപ് ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ് ലക്ഷദ്വീപ് ലക്ഷ ദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം 36 (ജനവാസമുള്ളത് 10) ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം 8 ഡിഗ്രി ചാനൽ 8 ഡിഗ്രി ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് \ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കുള്ള ദ്വീപ് മിനിക്കോയ്


Related Questions:

ആൻഡമാൻ ദീപസമൂഹത്തെയും നിക്കോബാർ ദീപ സമൂഹത്തെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ?
Which of the following islands is known for having a weather observatory and being the largest island in its group?
The capital of the Andamans during the British rule was?
The channel that separates Lakshadweep Islands and Maliku Atoll is known as which among the following?
ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം ?