Challenger App

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപം കൊള്ളുന്നതിനും ശക്തി പ്രാപിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ:

A27 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഊഷ്മാവ് ഉള്ള വിശാലസമുദ്രോപരിത ലം,കൊറിയോലിസ് പ്രഭാവത്തിന്റെ സാമീപ്യം.

Bകാറ്റിന്റെ ലംബതലവേഗതയിൽ ഉണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾ,

Cനേരത്തെതന്നെ നിലനിന്നിരുന്ന ഒരു ദുർബല ന്യൂനമർദ്ദമേഖല,സമുദ്രനിരപ്പിനു മുകളിലായി ഉയർന്ന തലത്തിലെ വായുവിന്റെ വിയോജനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

..... ബലം ഉത്തരാർദ്ധഗോളത്തിൽ കാറ്റിന്റെ സഞ്ചാരദിശക്ക് വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ കാറ്റിന്റെ സഞ്ചാരദിശക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാക്കുന്നു.
അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ധ്രുവപ്രദേശങ്ങളിൽ തായ്‌ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശ പ്രദേശത്തേക്ക് ധ്രുവീയ പൂർവ വാതങ്ങളായി വീശുന്നു.ഇതാണ് .....
ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ ..... എന്നറിയപ്പെടുന്നു.