Challenger App

No.1 PSC Learning App

1M+ Downloads
ഉൽകൃഷ്ടവാതകം കണ്ടുപിടിച്ചതാരാണ് ?

Aഹെൻട്രി കാവെൻഡിഷ്

Bവില്യം റാംസേ

Cലോക്കിയർ

Dഡാനിയേൽ റുഥർഫോർഡ്

Answer:

B. വില്യം റാംസേ

Read Explanation:

ഡാനിയേൽ റുഥർഫോർഡ് - 1772-ൽ നൈട്രജൻ കണ്ടുപിടിച്ചു .


Related Questions:

സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും. ഏതാണ് ഈ നിയമം ?
ഗതിക തന്മാത്രാസിദ്ധാന്തം വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരൊക്കെ?
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഇത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബോയിൽ നിയമം പ്രകാരം താപനില സ്ഥിരമായിരിക്കുമ്പോൾ, വാതകത്തിന്റെ വ്യാപ്തം എങ്ങനെയായിരിക്കും?
മർദം, P =_______?