Challenger App

No.1 PSC Learning App

1M+ Downloads
മർദം, P =_______?

AF - A

BF/A

CF/2A

DA/F

Answer:

B. F/A

Read Explanation:

മർദം

  • ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്പരവും, പാത്രത്തിന്റെ ഭിത്തികളിലും കൂട്ടിയിടിക്കുന്നു.

  • ഇതിന്റെ ഫലമായി പ്രതലത്തിൽ ഒരു ബലം അനുഭവപ്പെടുന്നു.

  • യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് വാതകമർദം


Related Questions:

താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?
ഗതിക തന്മാത്രാസിദ്ധാന്തം വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരൊക്കെ?
1 atm എത്ര Pascal-നോടു തുല്യമാണ്?
ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :
STP യിൽ സ്റ്റാൻഡേർഡ് പ്രഷർ എത്ര ?