App Logo

No.1 PSC Learning App

1M+ Downloads
ഉൽക്ക വന്നിടിച്ചതിനെത്തുടർന്ന് ശീതീകരണ സംവിധാനത്തിന് തകരാർ സംഭവിച്ച , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന റഷ്യൻ ബഹിരാകാശ പേടകം ഏതാണ് ?

Aസോയൂസ് എം എസ് 22

Bആക്‌സിയം - 14

Cറോസ്കോസ്മോസ് മിർ - 2

Dറോസ്കോസ്മോസ് സല്യൂട്ട് 7

Answer:

A. സോയൂസ് എം എസ് 22


Related Questions:

ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ?
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?