App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?

Aസാലി റൈഡ്

Bക്രിസ്റ്റ മക്അലിഫ്

Cഏയ്‌ലീൻ കോളിൻസ്

Dനിക്കോൾ ഔനാപു മാൻ

Answer:

D. നിക്കോൾ ഔനാപു മാൻ


Related Questions:

2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ടെസ്റ്റ് മിഷൻ പൈലറ്റായ ഇന്ത്യൻ വംശജ ആര് ?
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ വാഹനത്തിന്റെ നിർമ്മാണ കരാർ ലഭിച്ച സ്വകാര്യ കമ്പനി ?