Challenger App

No.1 PSC Learning App

1M+ Downloads
ഉൽപ്പാദന സാധ്യതാ വക്രം ഏത് സാമ്പത്തിക ആശയത്തെയാണ് പ്രധാനമായി സൂചിപ്പിക്കുന്നത് ?

Aപണപ്പെരുപ്പം

Bദാരിദ്ര്യം

Cക്ഷാമം

Dവിഭവങ്ങളുടെ പരിമിതി

Answer:

D. വിഭവങ്ങളുടെ പരിമിതി

Read Explanation:

  • ഉൽപ്പാദന സാധ്യതാ വക്രം പ്രധാനമായും വിഭവങ്ങളുടെ പരിമിതിയെക്കുറിച്ചാണ് പറയുന്നത്.

  • പരിമിതമായ വിഭവങ്ങൾ എങ്ങനെ ഉപയോഗിച്ച് കൂടുതൽ ഉത്പാദനം നടത്താം എന്ന് ഇത് കാണിച്ചുതരുന്നു.


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖല ഏത് ?
Which sector is concerned with extracting raw materials?

ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികൾ ഇവയിൽ എന്തൊക്കെയാണ് ?

1.പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം.

2.കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത്.

3.സബ്സിഡി കുറയ്ക്കുന്നത്.

4.വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയാത്തത്

അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?
What is a reason for the persistence of poverty in India despite increased food production ?