Challenger App

No.1 PSC Learning App

1M+ Downloads
ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച വർഷം ?

A1990

B2000

C1980

D1970

Answer:

A. 1990

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം (Inclusive Education)

  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

Related Questions:

'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?
രണ്ടു സംഖ്യകളുടെ ചെറു പൊതുഗുണിതവും (LCM) വൻ പൊതു ഘടകവും (HCF) ആ സംഖ്യയുമായുളള ബന്ധം കണ്ടെത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമല്ലാത്ത രീതി ?
A reflective remarks from students is:
പല സമൂഹങ്ങളിലും "പെൺകുട്ടികൾക്ക് പിങ്ക് ആൺ കുട്ടികൾക്ക് നീല" എന്നത് ഇനിപ്പറയുന്നതിൽ ഏതിൻ്റെ ഉദാഹരണമാണ് ?
വിശകലനപര ചിന്ത, ഉൾക്കാഴ്‌ചാപര ചിന്ത എന്നീ രണ്ടു നിലകളിലാണ് പ്രശ്നപരിഹരണവും അറിവ് സ്വായത്തമാക്കലും നടക്കുന്നതെന്ന് പ്രസ്താവിച്ചത് ആര് ?