App Logo

No.1 PSC Learning App

1M+ Downloads
ഊർജത്തിൻ്റെ യൂണിറ്റ് ?

Aന്യൂട്ടൺ

Bവാട്ട്

Cജൂൾ

Dകിലോഗ്രാം

Answer:

C. ജൂൾ

Read Explanation:

• ബലത്തിൻറെ യുണിറ്റ് - ന്യുട്ടൺ • പവറിൻറെ യുണിറ്റ് - വാട്ട്


Related Questions:

ശരിയല്ലാത്ത പ്രസ്താവന ഏത് ? 

 

ടൂണിംഗ് ഫോർക്ക് കണ്ടെത്തിയത് ആര് ?
What is the force on unit area called?
സ്ഥിരകാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അലോയിയാണ് അൽനിക്കോ. എന്നാൽ ഇതിന്റെ ഒരു ന്യൂനത യാണ് :
തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.