App Logo

No.1 PSC Learning App

1M+ Downloads
"എ ഡിഫറൻറ് കൈൻഡ് ഓഫ് പവർ" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് ?

Aജസീന്ത ആർഡേൻ

Bലിസ് ട്രസ്

Cസന്നാ മരിൻ

Dജോർജിയ മേലോണി

Answer:

A. ജസീന്ത ആർഡേൻ

Read Explanation:

• ന്യൂസിലാൻഡിൻ്റെ മുൻ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആർഡേൻ


Related Questions:

' The Audacity of hope ' is the book written by :
' The Alchemist ' is the book written by :
മൂലധനം എന്ന കൃതി രചിച്ചതാര് ?
'ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര് ?
‘ A Vindication of the Rights of Women ' is written by :