എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും
A12
B15
C16
D18
Answer:
B. 15
Read Explanation:
ആകെ ജോലി = LCM ( 20, 30, 60) = 60
എ യുടെ കാര്യക്ഷമത = 60/20 = 3
ബി യുടെ കാര്യക്ഷമത = 60/30 = 2
സി യുടെ കാര്യക്ഷമത = 60/60 =1
ആദ്യത്തെ 2 ദിവസം എ മാത്രമാണ് ജോലി ചെയ്തത് അതായത് 2 ദിവസംകൊണ്ട് 6 ജോലി പൂർത്തിയായി
മൂന്നാമത്തെ ദിവസം മൂന്നുപേരും ജോലി ചെയ്തു അതായതു 3 + 2 + 1 = 6 ജോലി പൂർത്തിയായി
അതായത് മൂന്ന് ദിവസം കൊണ്ട് 12 ജോലി പൂർത്തിയായി
3 ദിവസം = 12
X ദിവസം = 60
= 60 × 3/12 = 15 ദിവസം