എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?Aസാഹിത്യവിപ്ലവവും സാമൂഹ്യവിപ്ലവവുംBപ്രേമവും പുരോഗമന സാഹിത്യവുംCസാഹിത്യപ്രതിഭയും സമൂഹവുംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: എം.എസ് .ദേവദാസിന്റെ നിരൂപക കൃതികൾ സാഹിത്യവിപ്ലവവും സാമൂഹ്യവിപ്ലവവും പ്രേമവും പുരോഗമന സാഹിത്യവും പുരോഗമന സാഹിത്യത്തിൻ്റെ പരിപ്രേക്ഷ്യംസാഹിത്യപ്രതിഭയും സമൂഹവും Read more in App