App Logo

No.1 PSC Learning App

1M+ Downloads
എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?

A1928

B1929

C1933

D1934

Answer:

C. 1933

Read Explanation:

എം.ടി. വാസുദേവൻ നായർ

  • ലോക ചെറുകഥാസാഹിത്യ മത്സരത്തിൽ (1954) ഒന്നാം സ്ഥാനം നേടിയ എം.ടി. യുടെ കഥ -വളർത്തുമൃഗങ്ങൾ

  • വേലായുധൻ കഥാപാത്രമായി വരുന്ന എം.ടി. യുടെ കഥ - ഇരുട്ടിൻന്റെ ആത്മാവ്

  • “നീർത്ത നിലാവ്, തുറന്നിട്ട ജാലകത്തിലൂടെ മുറിയുടെ അകത്തേയ്ക്ക് എത്തിനോ ക്കുന്നുണ്ടായിരുന്നു. മൂടൽ മഞ്ഞിൻ്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള പശ്ചിമ ഘട്ടത്തിലെ മലനിരകൾ അവ്യക്തമായ നിഴൽപ്പാടുപോലെ കാണാമായിരുന്നു" ഏത് കഥയുടെ ആരംഭത്തിലെ വരികളാണിവ - വളർത്തുമൃഗങ്ങൾ.


Related Questions:

തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
അടുത്തിടെ "നിർഭയം" എന്ന പേരിൽ പുസ്‌തകം എഴുതിയത് ആര് ?
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പഴക്കം ചെന്ന കൃതി ?
"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?