App Logo

No.1 PSC Learning App

1M+ Downloads
എം ടി വാസുദേവൻ നായരുടെ 9 രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ?

Aനവവിസ്മയം

Bഅലേഖനം

Cമനോരഥങ്ങൾ

Dനിളയുടെ തീരങ്ങൾ

Answer:

C. മനോരഥങ്ങൾ

Read Explanation:

• മനോരഥങ്ങൾ എന്ന സമാഹാര ചലച്ചിത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള എം ടി വാസുദേവൻ നായരുടെ രചനകൾ - ഓളവും തീരവും, ശിലാലിഖിതം, കടുഗണ്ണാവ ഒരു യാത്രാകുറിപ്പ്, സ്വർഗം തുറക്കുന്ന സമയം, ഷെർലക്, അഭയം തേടി വീണ്ടും, കാഴ്‌ച, കടൽകാറ്റ്, വിൽപ്പന


Related Questions:

ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?
ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ ?
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
മികച്ച നടനുള്ള ദേശീയപുരസ്‌കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആൻ്റണിയാണ്. സിനിമ ഏത് ?

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു