Challenger App

No.1 PSC Learning App

1M+ Downloads
എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?

Aഗിരിജ

Bസോന

Cസോണാലിക

Dസർബതി സൊണോറ

Answer:

D. സർബതി സൊണോറ

Read Explanation:

  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം. എസ്.സ്വാമിനാഥൻ
  • ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :   വില്യം ഗൗസ് 
  • ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം:   ഗോതമ്പ്

Related Questions:

ആവശ്യാനുസരണവും സമയബന്ധിതവുമായി കർഷകർക്ക് വായ്‌പ നൽകുന്നതിനുള്ള വായ്‌പ വിതരണ പദ്ധതി :
കുട്ടനാട്ടിലെ നെൽകൃഷി പുനരുദ്ധരിക്കാൻ ഡോ.എം.എ. സ്വാമിനാഥൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പദ്ധതി :
'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം ഏത് പദ്ധതിയുമായ് ബന്ധപ്പെട്ടതാണ് ?

Consider the following statements regarding the White Revolution in India:
I. The Indo-Swiss Project was established in Mattupetty in 1963.
II. India is the largest producer of cow's milk in the world.
III. The National Dairy Development Board (NDDB) is headquartered in Anand, Gujarat.

Which of the statements given above are correct?

റാബി വിളയിൽ ഉൾപ്പെടുന്നത് :