എക്സിം ബാങ്കിൻ്റെ ആസ്ഥാനം എവിടെയാണ് ?AമുംബൈBഡൽഹിCലാഹോർDകൊൽക്കത്തAnswer: A. മുംബൈ Read Explanation: ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്‌പ്പാ കൊടുക്കുന്ന ബാങ്ക് - എക്സിം ബാങ്ക്വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം - എക്സിം ബാങ്ക്സ്ഥാപിതമായ വർഷം - 1982 ആസ്ഥാനം - മുംബൈ മുദ്രാവാക്യം - റ്റുഗദർ റ്റുവാർഡ്സ് റ്റുമാറോ Read more in App