എക്സ്-റേയുടെയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ ആന്തരാവയവങ്ങളുടെ ത്രിമാനദൃശ്യം ലഭ്യമാകുന്ന ഉപകരണം ഏത്?Aസി.ടി. സ്കാനർBഎം. ആർ.ഐ. സ്കാനർCഈ. സി. ജിDആൻജിയോഗ്രാംAnswer: A. സി.ടി. സ്കാനർ