App Logo

No.1 PSC Learning App

1M+ Downloads
എച്ച്.ജി. വെൽസ് എഴുതിയ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക കൃതി ഏതാണ്?

Aദ ടൈം മെഷീൻ

Bദ വോർ ഓഫ് ദ വേൾഡ്സ്

Cദ ഐലന്റ് ഓഫ് ഡോ. മോറോ

Dദ ഇൻവിസിബിൾ മാൻ

Answer:

D. ദ ഇൻവിസിബിൾ മാൻ

Read Explanation:

ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽസിന്റെ പ്രശസ്തമായ ശാസ്ത്രസാങ്കല്പിക നോവലാണ് The Invisible Man.


Related Questions:

തലങ്ങളുമായി ബന്ധമുള്ള ഒരു ഉദാഹരണം ഏതാണ്?
പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് ഭൂമിയിലെ കാഴ്ചകൾ കാണാൻ സഹായിക്കുന്നത്?
ഇനിപ്പറയുന്നവയിൽ ക്രമപ്രതിപതനത്തിന്റെ സവിശേഷത എന്താണ്?
ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമായി അദൃശ്യനായ ഒരു വ്യക്തിയെ പ്രമേയമാക്കി എഴുതിയ എച്ച്.ജി. വെൽസിന്റെ കൃതി ഏതാണ്?
വിസരിത പ്രതിപതനത്തിന്റെ ഉദാഹരണമായ പ്രതലങ്ങൾ ഏത് തരത്തിലുള്ളതാണ്?