App Logo

No.1 PSC Learning App

1M+ Downloads
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?

Aറബ്ബർ

Bആസ്‌ബറ്റോസ്‌

Cചെമ്പ്

Dകാസ്റ്റ് അയൺ

Answer:

C. ചെമ്പ്

Read Explanation:

• സ്റ്റീലും, ചെമ്പും ആണ് ഫിന്നുകൾ നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്


Related Questions:

സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?