Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?

Aതാപോർജ്ജം യാന്ത്രികോർജ്ജം ആകുന്നു

Bയാന്ത്രികോർജ്ജം താപോർജ്ജം ആകുന്നു

Cവൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആകുന്നു

Dയാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആകുന്നു

Answer:

A. താപോർജ്ജം യാന്ത്രികോർജ്ജം ആകുന്നു

Read Explanation:

• മറ്റൊരു രീതിയിൽ പറഞ്ഞാൽ കെമിക്കൽ എനർജി മെക്കാനിക്കൽ എനർജി ആകുന്നു എന്നും പറയാം • കെമിക്കൽ ആയിട്ടുള്ള ഇന്ധനം കത്തി ഉണ്ടാകുന്ന താപോർജ്ജം യാന്ത്രികോർജം ആയി മാറുകയാണ് ചെയ്യുന്നത്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
പ്രഷർ ഗേജ് ഉപയോഗിക്കുന്നത്
ബി.എസ്റ്റ് -6 (BS VI) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?