App Logo

No.1 PSC Learning App

1M+ Downloads
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :

Aഗിയർ ബോക്സ്

Bപാപ്പല്ലർ ഷാഫ്

Cറണ്ണൂർ

Dജനറേറ്റർ

Answer:

B. പാപ്പല്ലർ ഷാഫ്


Related Questions:

ഒരു പിസ്റ്റണിൻ്റെ രണ്ടു ചലനങ്ങളിൽ നിന്ന് ഓരോ പവർ ലഭിക്കുന്ന എൻജിനുകളെ വിളിക്കുന്ന പേര് എന്ത് ?
ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്:
1527 ൽ നടന്ന ഏത് യുദ്ധത്തിലാണ് ബാബർ , റാണ സംഗ നയിച്ച രജപുത്ര സൈന്യത്തെ പരാജയപ്പെടുത്തിയത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?