Challenger App

No.1 PSC Learning App

1M+ Downloads
ഒരു പിസ്റ്റണിൻ്റെ രണ്ടു ചലനങ്ങളിൽ നിന്ന് ഓരോ പവർ ലഭിക്കുന്ന എൻജിനുകളെ വിളിക്കുന്ന പേര് എന്ത് ?

Aഫോർ സ്ട്രോക്ക് എൻജിൻ

Bഫൈവ് സ്ട്രോക്ക് എൻജിൻ

Cടു സ്ട്രോക്ക് എൻജിൻ

Dസിക്സ് സ്ട്രോക്ക് എൻജിൻ

Answer:

C. ടു സ്ട്രോക്ക് എൻജിൻ

Read Explanation:

ക്രാങ്ക് ഷാഫ്റ്റിൻറെ ഓരോ കറക്കത്തിലും ഓരോ പവർ ലഭിക്കുന്ന എൻജിനുകളാണ് ടു സ്ട്രോക്ക് എൻജിനുകൾ


Related Questions:

എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
ഒരു ഹെഡ് ലൈറ്റിൻ്റെ ബ്രൈറ്റ് ഫിലമെൻറ് പ്രകാശിക്കുമ്പോൾ ഉണ്ടാകുന്ന തീവ്രത മൂലം ഡ്രൈവറുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയിൽ അൽപ്പനേരത്തേക്ക് ഉണ്ടാകുന്ന അന്ധതയ്ക്ക് പറയുന്ന പേര് എന്ത് ?
ബി.എസ്റ്റ് -6 (BS VI) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?