Challenger App

No.1 PSC Learning App

1M+ Downloads
എണ്ണ-പ്രകൃതിവാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aമിഷൻ അന്വേഷൺ

Bമിഷൻ ഭൂമാപ്പ്

Cമിഷൻ ഫോർവേഡ്

Dമിഷൻ ജിയോ സെർച്ച്

Answer:

A. മിഷൻ അന്വേഷൺ

Read Explanation:

• എണ്ണ-പ്രകൃതിവാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന ജിയോളജിക്കൽ സർവ്വേയാണിത് • ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം • സർവ്വേ നടത്തുന്നത് - കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം


Related Questions:

ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?
Which is the first atomic power station in India?

ചുവടെ തന്നിരിക്കുന്നവയിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന താപ വൈദ്യുത നിലയങ്ങൾ ഏതെല്ലാം :

  1. മൗഡ
  2. കോരാടി
  3. ബാർഹ്
  4. അമരാവതി
    First Hydro-Electric Power Plant in India?

    താപ വൈദ്യുതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. ഇന്ത്യയിലെ ആകെ സ്ഥാപിതശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്
    2. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
    3. 1975 ൽ നിലവിൽ വന്ന നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ് (NTPC) ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുതോല്പാദന കമ്പനി
    4. കായംകുളത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി താപനിലയം ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്