Challenger App

No.1 PSC Learning App

1M+ Downloads
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.

Aഎണ്ണ് + നൂറ്

Bഎൺ + നൂറ്

Cഎൺ + ഊറ്

Dഎണ്ണ് +ഊറ്

Answer:

B. എൺ + നൂറ്

Read Explanation:

പിരിച്ചെഴുതുക 

  • എണ്ണൂറ് = എൺ + നൂറ്
  • ഋഗ്വേദം = ഋക് + വേദം 
  • കരിമ്പുലി = കരി +പുലി 
  • കണ്ണീർ = കൺ +നീർ 
  • പുളിങ്കുരു = പുളി +കുരു 

Related Questions:

അത്യന്തം എന്ന പദം പിരിച്ചാൽ ?
അവൻ പിരിച്ചെഴുതുക :
'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്

താഴെ തന്നിരിക്കുന്നതിൽ പൂജക ബഹുവചനം ഏതാണ് ?

  1. ശല്യർ
  2. തന്ത്രികൾ
  3. ആചാര്യർ 
  4. പഥികൻ  
    കൈയാമം പിരിച്ചെഴുതുക :