Challenger App

No.1 PSC Learning App

1M+ Downloads
എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?

Aമൊത്തം ഉപയുക്തത

Bസീമാന്ത ഉപയുക്തത

Cപരിമാണ ഉപയുക്തത

Dസ്ഥാനീയ ഉപയുക്തത

Answer:

C. പരിമാണ ഉപയുക്തത

Read Explanation:

പരിമാണ ഉപയുക്തത അപഗ്രഥനം [ Cardinal Utility Analysis ]

  • ഉപയുക്തതയുടെ പരിമാണ വിശകലനരീതി അനുമാനിക്കുന്നത് ഉപയുക്തതയെ / സംതൃപ്തിയെ നമുക്ക് അക്കങ്ങൾ ഉപയോഗിച്ച് അളക്കാൻ കഴിയും എന്നാണ്.
  • ഇതനുസരിച്ച് ഉപയുക്തത എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കാം.

Related Questions:

Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?
ഓരോ സാധനത്തിന്റെയും ഇലാസ്തികത ------------------------ആയിരിക്കും?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
ചോദനത്തിലുള്ള ശതമാന മാറ്റം വിലയിലുള്ള ശതമാന മാറ്റത്തേക്കാൾ കുറവാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
''വിലയിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം ചോദനത്തിൽ അനന്തമായ മാറ്റം ഉണ്ടാക്കുന്നു''. ഈ അവസ്ഥ ഏതെന്ന് തിരിച്ചറിയുക?