എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?Aനീലം സഞ്ജീവ റെഡ്ഡിBകെ.ആർ.നാരായണൻCആർ.വെങ്കട്ടരാമൻDസക്കീർ ഹുസൈൻAnswer: A. നീലം സഞ്ജീവ റെഡ്ഡി Read Explanation: നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായ കാലഘട്ടം - 1977 ജൂലൈ 25 - 1982 ജൂലൈ 25 സ്വതന്ത്ര ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി. ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി. എതിർ സ്ഥാനാർഥിയില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു രാഷ്ട്രപതി. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി. സംസ്ഥാന മുഖ്യമന്ത്രി (ആന്ധ്രപ്രദേശ്), ലോക്സഭാ സ്പീക്കർ എന്നീ പദവികൾക്ക് ശേഷം പ്രസിഡന്റായ വ്യക്തി. പുസ്തകങ്ങൾ: വിത്തൗട്ട് ഫിയർ ഓഫ് എവർ : റെമിനിസെൻസസ് ആൻഡ് റിഫ്ലക്ഷൻസ് ഓഫ് എ പ്രസിഡന്റ് (Without fear of favour : reminiscences and reflections of a president ) Read more in App