App Logo

No.1 PSC Learning App

1M+ Downloads
എതിർലിംഗമേത് ? ദാതാവ്

Aധാത്രി

Bദാനി

Cദാനവി

Dദാത്രി

Answer:

D. ദാത്രി

Read Explanation:

  • പ്രസാധകൻ x പ്രസാധിക
  • പ്രഭു x പ്രഭ്വി

Related Questions:

താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?
പ്രഭു എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :
സ്ത്രീലിംഗം എഴുതുക : മനുഷ്യൻ
വൃദ്ധൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?