എത്ര പ്രതിനിധികാളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്തത് ?A27B55C72D98Answer: C. 72 Read Explanation: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ . ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത് - ഗോകുൽ ദാസ് തേജ്പാൽ കോളേജ് ,ബോംബെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 Read more in App