എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?A4 വർഷംB5 വർഷംC7 വർഷംD10 വർഷംAnswer: A. 4 വർഷം Read Explanation: ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് - 4 വർഷം കൂടുമ്പോൾദേശീയ കടുവാ സെൻസസ് നടത്തുന്നത് - നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിവൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാന വനം വകുപ്പുകൾ, കൺസർവേഷൻ NGO കൾ എന്നിവയുടെ സഹകരണത്തോടെയാണ് സെൻസസ് നടത്തുന്നത് Read more in App