Challenger App

No.1 PSC Learning App

1M+ Downloads
എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?

A4 വർഷം

B5 വർഷം

C7 വർഷം

D10 വർഷം

Answer:

A. 4 വർഷം

Read Explanation:

  • ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് - 4 വർഷം കൂടുമ്പോൾ

  • ദേശീയ കടുവാ സെൻസസ് നടത്തുന്നത് - നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി

  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാന വനം വകുപ്പുകൾ, കൺസർവേഷൻ NGO കൾ എന്നിവയുടെ സഹകരണത്തോടെയാണ് സെൻസസ് നടത്തുന്നത്


Related Questions:

2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ എത്ര റൺസ് നേടി?
2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?
2025 മെയിൽ കാനഡയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ?
ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?