App Logo

No.1 PSC Learning App

1M+ Downloads
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം

Aതൃശ്ശൂർ

Bഎറണാകുളം

Cതിരുവനന്തപുരം

Dആലപ്പുഴ

Answer:

A. തൃശ്ശൂർ

Read Explanation:

  • കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിലാണ് കേരള ആരോഗ്യ സർവ്വകലാശാല പ്രവർത്തിക്കുന്നത്.
  • ആസ്ഥാനം - തൃശൂർ ഗവ. മെഡിക്കൽ കോളേജിലാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.
  • സ്ഥാപിച്ചത് - 2010 (കേരള ആരോഗ്യ സർവ്വകലാശാല ആക്റ്റ് പ്രകാരം)
  • സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളേജുകൾ - 205

Related Questions:

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിലാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിക്കപ്പെട്ട വ്യക്തി ആര് ?