Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ജനന നിരക്ക് ?

Aആയിരം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം

Bനൂറ് പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം

Cപതിനായിരം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം

Dഒരു ലക്ഷം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം

Answer:

A. ആയിരം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം

Read Explanation:

ജനസംഖ്യയിൽ ആയിരം പേരിൽ ഓരോ വർഷവും മരിക്കുന്നവരുടെ എണ്ണം

  • മരണ നിരക്ക്

Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?
ദേശീയ ജനസംഖ്യ കമ്മീഷന്റെ വൈസ് ചെയർമാൻ
അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?
തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
  2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
  3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം