എന്താണ് താപനിലയുടെ യൂണിറ്റ്?AകെൽവിൻBപാസ്ക്കൽCജൂൾDഇവയൊന്നുമല്ലAnswer: A. കെൽവിൻ Read Explanation: താപനില വാതകത്തിന്റെ അളന്നു തിട്ടപ്പെടുത്താൻ കഴിയുന്ന സ്വഭാവമാണ് അതിന്റെ താപനില. വാതകങ്ങൾ ചൂടാക്കുമ്പോൾ തന്മാത്രകളുടെ ഊർജം കൂടുന്നതിനാൽ താപനിലയും വർധിക്കുന്നു. Read more in App