App Logo

No.1 PSC Learning App

1M+ Downloads
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?

Aഎന്നെ ചെണ്ട പഠിപ്പിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നു

Bഞാൻ ചെണ്ട കൊട്ടാൻ തയ്യാറല്ല.

Cനിങ്ങൾ എനിക്കുവേണ്ടി ബുദ്ധിമുട്ടാൻ തയ്യാറാണ്.

Dഎന്നെ ബുദ്ധിമുട്ടിക്കാനാണ് നിങ്ങളുടെ പുറപ്പാടെന്ന് മനസ്സിലായി.

Answer:

D. എന്നെ ബുദ്ധിമുട്ടിക്കാനാണ് നിങ്ങളുടെ പുറപ്പാടെന്ന് മനസ്സിലായി.

Read Explanation:

  • "ചെണ്ടകൊട്ടിക്കുക" = ബുദ്ധിമുട്ടിക്കുക.

  • "എന്നെ ചെണ്ടകൊട്ടിക്കുകയാണ്" = ബുദ്ധിമുട്ടിക്കാനുള്ള ശ്രമം മനസ്സിലായി.

  • ഉദ്ദേശം വ്യക്തമായെന്ന് സൂചിപ്പിക്കുന്നു.


Related Questions:

തെറ്റായ വാക്യം ഏത് ?
ശരിയായത് തിരഞ്ഞെടുക്കുക :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    ഉചിതമായ പ്രയോഗം ഏത് ?