App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ വാക്യം ഏത്

Aഓരോ കടതോറും കയറിയിറങ്ങി

Bഓരോ കടയിലും കയറിയിറങ്ങി

Cകടതോറും കയറിയിറങ്ങി

Dകടയിൽ കയറിയിറങ്ങി

Answer:

A. ഓരോ കടതോറും കയറിയിറങ്ങി

Read Explanation:

ഓരോ കടതോറും കയറിയിറങ്ങി -തെറ്റായ വാക്യം


Related Questions:

ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !
ശരിയായ വാക്യം എഴുതുക :
“കള്ളൻ പോയ്ക്കളഞ്ഞു' എന്നതിനു സമാനമായ വാക്യ രൂപം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
ശരിയായത് തെരഞ്ഞെടുക്കുക.