App Logo

No.1 PSC Learning App

1M+ Downloads
എന്റെ കഥ ആരുടെ ആത്മകഥയാണ് ?

Aബാലാമണിയമ്മ

Bവൈക്കം മുഹമ്മദ്‌ ബഷീർ

CP കേശവ ദേവ്

Dമാധവിക്കുട്ടി

Answer:

D. മാധവിക്കുട്ടി


Related Questions:

മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
Name the work of Janapith laurate Akitham Achutan Naboothiri which won him the Kerala and Kendra Sahithya Academy Award in 1972 - 73
ആദ്യത്തെ ചവിട്ടുനാടകം?
കാഞ്ചനസീത, സങ്കേതം, ലങ്കാലക്ഷ്മി എന്നിവ ആരുടെ പ്രശസ്തമായ നാടകങ്ങളാണ്?
കപോതസന്ദേശം രചിച്ചതാര്?