Challenger App

No.1 PSC Learning App

1M+ Downloads
എപ്പിഡെർമിസിൽ കാണപ്പെടുന്ന ' പ്രോട്ടീൻ ' രോഗാണുക്കളെ തടയുന്നു . ഏതാണ് ഈ പ്രോട്ടീൻ ?

Aകൊറോണിൻ

Bകെരാറ്റിൻ

Cമയോസിൻ

Dഇതൊന്നുമല്ല

Answer:

B. കെരാറ്റിൻ


Related Questions:

സസ്യങ്ങളിൽ രോഗാണു പ്രവേശനം തടയുന്ന പ്രതിരോധ സംവിധാനത്തിൽ പെടാത്ത രാസഘടകം ഏതാണ് ?
താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?
എത്ര മാസത്തിൽ ഒരിക്കലാണ് രക്തം ദാനം ചെയ്യാവുന്നത് :
B ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?