എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?Aസെബാസ്റ്റ്യൻ വെറ്റൽBലൂയിസ് ഹാമിൽട്ടൺCമാക്സ് വേർസ്‌തപ്പൻDകിമി റെയ്ക്കോൺAnswer: B. ലൂയിസ് ഹാമിൽട്ടൺ Read Explanation: ഡ്രൈവിംഗ് ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്‍റെ 91 ഗ്രാന്‍റ് പ്രീ വിജയങ്ങള്‍ എന്ന റെക്കോഡാണ് ലൂയിസ് ഹാമിൽട്ടൺ മറികടന്നത്.Read more in App