App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഏറ്റവും അധികം സ്വർണം നേടിയ താരം ?

Aഓസ്കർ പിസ്റ്റോറിയസ്

Bനദിയാ കൊമനേച്ചി

Cമൈക്കിൾ ഫെൽപ്സ്

Dഹാൻസ് ഗുണർ ലിൽജെൻവാൾ

Answer:

C. മൈക്കിൾ ഫെൽപ്സ്


Related Questions:

2019ൽ ധ്യാൻ ചന്ദ് അവാർഡ് നേടിയ ടേബിൾ ടെന്നീസ് താരം ആര് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?
'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?