App Logo

No.1 PSC Learning App

1M+ Downloads
എ.ബി.സി (ഓഡിറ്റ് ബ്യൂറോ ഓഫ് സർകുലേഷൻ) യുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഒഡീഷ

Bഡൽഹി

Cമുംബൈ

Dകൽകത്ത

Answer:

C. മുംബൈ


Related Questions:

' നേഷൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?
ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് എവിടെ ?
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?
ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?