App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം ഏതാണ് ?

Aബംഗാൾ ഗസറ്റ്

Bബംഗാ ദർശൻ

Cബംഗാളി

Dബോംബെ ക്രോണിക്കിൾ

Answer:

B. ബംഗാ ദർശൻ

Read Explanation:

ബംഗാദർശൻ

  • 1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച  ഒരു ബംഗാളി സാഹിത്യ മാസിക
  • ബങ്കിം ചന്ദ്ര ചാറ്റർജിയാണ് ഇത് സ്ഥാപിച്ചത്
  • പിന്നീട് നിർജീവമായ മാസികയെ 1901-ൽ രവീന്ദ്രനാഥ ടാഗോറിന്റെ പത്രാധിപത്യത്തിൽ പുനരുജ്ജീവിപ്പിച്ചു.
  • ബംഗാളിലെ ദേശീയതയുടെ ഉത്ഭവത്തിൽ  ഈ മാസികയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു.

Related Questions:

ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?
1822 ൽ 'ബോംബേ സമജാർ' എന്ന ദിന പത്രം സ്ഥാപിച്ചത് ആര്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്ര മാസികകൾ പുറത്തിറങ്ങുന്നത് ഏത് ഭാഷയിലാണ് ?
സംവാദ് കൗമുദി , മിറാത്ത് ഉൽ അക്ബർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
' ഇന്ത്യൻ ഒപ്പിനിയൻ ' എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?